Question:

1924 ൽ ബ്രഹ്മസമാജത്തിൻ്റെ ശാഖ ആരംഭിച്ച സ്ഥലം ഏതാണ് ?

Aകോട്ടയം

Bകൊല്ലം

Cകോഴിക്കോട്

Dആലപ്പുഴ

Answer:

D. ആലപ്പുഴ

Explanation:

  • "ദർസർജി" എന്നും "ദർസർസാഹിബ്"  എന്നുമറിയപ്പെടുന്ന അയ്യത്താൻ ഗോപാലൻ ആണ് കേരളത്തിൽ ബ്രഹ്മസമാജത്തിൻറെ ശാഖകൾ സ്ഥാപിച്ചത്.
  • 1898 ജനുവരി 14 ന് കോഴിക്കോട് ബ്രഹ്മസമാജത്തിന്റെ ആദ്യ ശാഖ സ്ഥാപിക്കപ്പെട്ടു
  • 1924ൽ ബ്രഹ്മസമാജത്തിന്റെ മറ്റൊരു ശാഖ ശാഖ ആലപ്പുഴയിൽ ആരംഭിച്ചു. 
  • റാവു സാഹിബ്  എന്നറിയപ്പെടുന്ന  നവോത്ഥന  നായകൻ  ;   അയ്യത്താൻ  ഗോപാലൻ
  •  ദേവേന്ദ്രനാഥ  ടാഗോറിൻ്റെ  ബ്രഹ്മധർമ്മ  എന്ന കൃതി  മലയാളത്തിലേക്ക്  വിവർത്തനം  ചെയ്തത്  -അയ്യത്താൻ  ഗോപാലൻ 
  • അയ്യത്താൻ ഗോപാലൻ  രചിച്ച  നാടകങ്ങൾ  :  സരഞ്ജനി  പരിണയം ,സുശീലാ  ദുഃഖം

Related Questions:

1947-48 വർഷത്തിൽ നടന്ന പാലിയം സമരത്തിൽ രക്തസാക്ഷിയായത് ആര് ?

'ആത്മോപദേശശതക'ത്തിന്റെ കർത്താവ് ആര്?

കല്ലുമാല സമരം നടന്ന വർഷം ?

ശ്രീരാമകൃഷ്ണ മിഷന്റെ കേരള ഘടകത്തിലെ സജീവ പ്രവർത്തകനായിരുന്ന നവോത്ഥാന നായകൻ ?

Who is known as 'Kerala Subhash Chandra Bose'?