Question:

ജി-20 ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന "സിവിൽ -20 (സി -20)" ഉച്ചകോടി നടന്നത് എവിടെ ?

Aശ്രീനഗർ

Bധർമ്മശാല

Cജയ്പൂർ

Dഉദയപൂർ

Answer:

C. ജയ്പൂർ

Explanation:

• സിവിൽ -20 ഉച്ചകോടി നടന്നത് - 2023 ജൂലൈ 29 മുതൽ 31 വരെ.


Related Questions:

തെലുങ്കാനയിലെ മാഡിഗ സമുദായത്തിൻറെ റാലിയിൽ പങ്കെടുത്ത ആദ്യ പ്രധാനമന്ത്രി ആരായിരുന്നു ?

17 -ാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ മുഖ്യാതിഥി ആരാണ് ?

2024 ജൂലൈയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ കർണ്ണാടകയിലെ പ്രദേശം ഏത് ?

അമേരിക്കയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതി ആര് ?

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം ഡയറക്ടറേറ്റ് നിലവിൽ വരുന്ന സംസ്ഥാനം ?