Question:

കോമൺവെൽത്ത് ഗെയിംസ് ആദ്യമായി നടന്നത് എവിടെയാണ്?

Aന്യൂഡൽഹി

Bസിഡ്‌നി

Cഹാമിൽട്ടൺ

Dഗ്ലാസ്‌ഗോ

Answer:

C. ഹാമിൽട്ടൺ

Explanation:

കോമൺവെൽത്ത് ഗെയിംസ്

  • നാല് വർഷത്തിലൊരിക്കൽ കോമൺവെൽത്തിലെ അംഗരാജ്യങ്ങൾ പങ്കെടുക്കുന്ന കായികമേള
  • 'ബ്രിട്ടീഷ് എമ്പയർ ഗെയിംസ്' എന്നായിരുന്നു കോമൺവെൽത്ത് ഗെയിംസിൻ്റെ ആദ്യ പേര്.
  • 1978 മുതലാണ് 'കോമൺവെൽത്ത് ഗെയിംസ്' എന്ന പേരിൽ മത്സരം നടത്തുന്നത്.
  • ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് വേദി - ഹാമിൽട്ടൺ (കാനഡ) 
  • കോമൺവെൽത്ത് ഗെയിംസ് ആരംഭിച്ച വർഷം - 1930 
  • കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത്  - ആസ്റ്റ്ലെ കൂപ്പർ
  • ആപ്തവാക്യം : Humanity,Equality,Destiny
  • ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തത് 1934ലായിരുന്നു.

Related Questions:

undefined

2021 ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം നേടിയത് ?

2023 വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗ ജേതാവ് ആരാണ് ?

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ ഏഷ്യൻ താരം ആരാണ് ?

2025 ൽ നടക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?