Question:

ആറ്റിങ്ങൽ കലാപത്തിൽ കലാപകാരികൾ ആക്രമിച്ച ഇംഗ്ലീഷ് ഫാക്ടറി സ്ഥിതിചെയ്തിരുന്നതെവിടെ?

Aചിറയിൻകീഴ്

Bവർക്കല

Cആറ്റിങ്ങൽ

Dഅഞ്ചുതെങ്ങ്

Answer:

D. അഞ്ചുതെങ്ങ്

Explanation:

ആറ്റിങ്ങൽ കലാപം :

  • ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപമാണ് ആറ്റിങ്ങൽ കലാപം
  • കലാപം നടന്ന വർഷം : 1721 ഏപ്രിൽ 15
  • കലാപം നടന്ന ജില്ല : തിരുവനന്തപുരം
  • കലാപം സമയത്തെ വേണാട് രാജാവ് : ആദിത്യ വർമ
  • ആറ്റിങ്ങൽ കലാപത്തെ തുടർന്നുണ്ടായ ഉടമ്പടി : വേണാട് ഉടമ്പടി (1723)
  • ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ  : ഗിഫോർഡ്
  • ആറ്റിങ്ങൽ കലാപത്തിൽ കലാപകാരികൾ ആക്രമിച്ച ഇംഗ്ലീഷ്  ഫാക്ടറി സ്ഥിതിചെയ്തിരുന്നത് : അഞ്ചുതെങ്ങ് 
  • ഇതേ തുടർന്ന് തലശ്ശേരിയിൽനിന്ന് കൂടുതൽ ഇംഗ്ലീഷുകാരെ വരുത്തി കലാപം അമർച്ച ചെയ്തു.

 


Related Questions:

Who was the Diwan of Cochin during the period of electricity agitation ?

രണ്ടാം പഴശ്ശി വിപ്ലവ സമയത്ത് ബ്രിട്ടീഷ് പട്ടാള മേധാവിയായി നിയമിക്കപ്പെട്ടത് ?

മാപ്പിള ലഹളയുടെ താൽക്കാലിക വിജയത്തിനുശേഷം ഭരണാധിപനായി അവരോധിക്കപ്പെട്ടതാര് ?

How many people signed in Ezhava Memorial?

The venue of Paliyam satyagraha was ?