"എന്റെ കൂട്” പദ്ധതിക്ക് 2015-ൽ തുടക്കം കുറിച്ചത് എവിടെ?Aപാലക്കാട്Bകണ്ണൂർCകോഴിക്കോട്Dകാസർഗോഡ്Answer: C. കോഴിക്കോട്Read Explanation:നഗരത്തിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന പദ്ധതിയാണ് 'എന്റെ കൂട്' .Open explanation in App