Question:

പ്രസിദ്ധമായ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് എവിടെ വെച്ചാണ് ?

Aസാൻഫ്രാൻസിസ്‌കോ

Bവാഷിംഗ്‌ടൺ

Cകാലിഫോർണിയ

Dഫിലാഡൽഫിയ

Answer:

D. ഫിലാഡൽഫിയ

Explanation:

  • അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന വർഷം - 1776 ജൂലൈ 4
  • അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതിയ തയ്യാറാക്കിയത് - തോമസ് ജെഫേഴ്സൺ, ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ.
  • എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിയ്ക്കപ്പെട്ടിരിക്കുന്നു ' എന്നാണ് സ്വതന്ത്ര പ്രഖ്യാപനം ആരംഭിക്കുന്നത്.
  • പൂർണ്ണമായും സ്വതന്ത്രരാകാനുള്ള കോളനികളുടെ ആവശ്യം ആദ്യമായി ഉന്നയിച്ചത് സ്വതന്ത്ര പ്രഖ്യാപനത്തിലൂടെയാണ്  

Related Questions:

'മനുഷ്യന് ചില മൗലികാവകാശങ്ങൾ ഉണ്ട് അത് ഹനിക്കാൻ ഒരു ഗവൺമെൻറ്റിനും അവകാശമില്ല' ഇത് ആരുടെ വാക്കുകൾ ?

"മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റ്റിനും അവകാശമില്ല". ഇത് ആരുടെ വാക്കുകളാണ് ?

ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും എന്ന് അഭിപ്രായപ്പെട്ടതാര് ?

1911 ൽ മഞ്ചു രാജവംശത്തിനെതിരെ വിപ്ലവം നടന്നത് ആരുടെ നേതൃത്വത്തിലാണ് ?

' ബോക്സർ കലാപം ' നടന്ന വർഷം ഏതാണ് ?