Question:

പ്രഥമ ഏഷ്യൻ ബുദ്ധ ഉച്ചകോടിയുടെ വേദി എവിടെ ?

Aഡെൽഹി

Bകാഠ്‌മണ്ഡു

Cഹോ ചി മിൻ സിറ്റി

Dപാരോ

Answer:

A. ഡെൽഹി

Explanation:

• ഉച്ചകോടി നടത്തുന്നത് - അന്താരാഷ്ട്ര ബുദ്ധ കോൺഫെഡറേഷനും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും സംയുക്തമായി • പ്രഥമ ഉച്ചകോടിയുടെ പ്രമേയം - Role of Buddha Dharmma in Strengthening Asia


Related Questions:

തൊഴിൽ നിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തി ബംഗ്ലാദേശ് കോടതി 6 മാസം തടവ് ശിക്ഷ വിധിച്ച നൊബേൽ പുരസ്‌കാര ജേതാവ് ആര് ?

2003 ആഗസ്റ്റിൽ ഏതൊക്കെ രാജ്യങ്ങൾ ചേർന്ന് നടത്തുന്ന സൈനിക അഭ്യാസമാണ് "ഷഹീൻ (ഈഗിൾ) - എക്സ്" എന്ന പേരിൽ നടപ്പിലാക്കുന്നത് ?

ജാതി വിവേചന വിരുദ്ധ ബിൽ പാസാക്കുന്ന അമേരിക്കയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?

2023 ജൂണിൽ അറ്റ്ലാൻറിക് സമുദ്രത്തിൽ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ടു അപകടത്തിൽപ്പെട്ട പേടകം ഏത്?

ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ നിലവിലെ സെക്രട്ടറി ജനറല്‍ ആരാണ്?