Question:
കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം (Astronomical Observatory) സ്ഥാപിച്ചത് എവിടെ ?
Aപശ്ചിമ ബംഗാൾ
Bആസാം
Cമിസോറാം
Dനാഗാലാൻഡ്
Answer:
A. പശ്ചിമ ബംഗാൾ
Explanation:
• പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ഗാർപഞ്ച്കോട്ടിലാണ് ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത് • ശാസ്ത്രജ്ഞൻ സത്യേന്ദ്രനാഥ ബോസിൻ്റെ പേരാണ് നിരീക്ഷണകേന്ദ്രത്തിന് നൽകിയത് • ഇന്ത്യയിലെ ആറാമത്തെ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രമാണിത് • ഇന്ത്യയിൽ മറ്റു ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങൾ 1. ലഡാക്ക് 2. നൈനിറ്റാൾ (ഉത്തരാഖണ്ഡ്) 3. മൗണ്ട് അബു (രാജസ്ഥാൻ) 4. ഗിർബാനി ഹിൽസ് (മഹാരാഷ്ട്ര) 5. കവലൂർ (തമിഴ്‌നാട്)