Question:
"സോമ ദി ആയുർവേദിക് കിച്ചൺ" എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ കഫേ ആരംഭിച്ചത് എവിടെ ?
Aമലപ്പുറം
Bഡൽഹി
Cമുംബൈ
Dഹൈദരാബാദ്
Answer:
B. ഡൽഹി
Explanation:
• കഫേ സ്ഥാപിച്ചത് - മഹർഷി ആയുർവേദ ഹോസ്‌പിറ്റൽ • മഹർഷി ആയുർവേദ ഹോസ്പിറ്റലിൻറെ ഇൻ ഹൗസ് റെസ്റ്റോറൻറ് ആണ് സോമ ദി ആയുർവേദിക് കിച്ചൺ