ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം കേരളത്തിൽ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?
Aകടുമേനി
Bമഞ്ഞപ്ര
Cഅരിമ്പൂർ
Dആലുവ
Answer:
D. ആലുവ
Read Explanation:
എറണാകുളത്ത് സ്ഥിതി ചെയ്യുന്ന ആലുവ സീഡ് ഫാം ആണ് ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ ഫാം.
കാർബൺ ന്യൂട്രൽ സൂചിപ്പിക്കുന്നത് ഒരു ഫാമിലെ കാർഷിക രീതികളിൽ ഉണ്ടാകുന്ന emissions മണ്ണിൽ തന്നെ ആഗിരണം ചെയ്യപ്പെടണം എന്നാണ്.
സാധാരണയായി, കൃഷി ചെയ്യുമ്പോൾ ധാരാളം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നു.
ഇന്ത്യയുടെ മൊത്തം ദേശീയ ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 14 ശതമാനവും കൃഷിയും കന്നുകാലികളുമാണ്.