Question:

ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം നിലവിൽ വന്നത് എവിടെ ?

Aമൂന്നാർ

Bന്യൂ ഡൽഹി

Cബെംഗളൂരു

Dദിയോബാൻ

Answer:

D. ദിയോബാൻ

Explanation:

  • ഉത്തരാഖണ്ഡിലെ ദിയോബാനിലാണ് ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
  • സമുദ്ര നിരപ്പിൽനിന്ന്  9,000 അടി ഉയരത്തിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
  • ജില്ലയിലെ ചക്രത ടൗണിൽ സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനം സാമൂഹിക പ്രവർത്തകനായ അനൂപ് നൗട്ടിയാൽ ആണ് ഉദ്ഘാടനം ചെയ്തത്.

Related Questions:

അന്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റോഫീസ് ഏത് പോസ്റ്റൽ ഡിവിഷന്റെ കീഴിലാണ് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

i. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ അഞ്ചര മണിക്കൂർ മുന്നിലാണ്.

ii. തമിഴ്‌നാട്ടിലെ കൂടംകുളത്ത് ഒരു ഭൗമതാപോർജ്ജ നിലയം സ്ഥിതി ചെയ്യുന്നു.

iii. ഗുജറാത്തിന്റെ തലസ്ഥാനം അഹമ്മദാബാദ് ആണ്.

iv. സത്ലജ് സിന്ധുനദിയുടെ പോഷകനദിയാണ്

തമിഴ്നാട്, കേരളം, ലക്ഷദ്വീപ് എന്നിവ ഉൾപ്പെടുന്ന പോസ്റ്റൽ സോൺ :-

ചണ്ഡിഗഡ് നഗരം രൂപകല്‍പ്പന ചെയ്ത ശില്‍പി ആരാണ് ?

2023 -ൽ ഇസ്രായേലിൽ നിന്ന് ഇന്ത്യാക്കാരെ തിരികെ ഇന്ത്യയിലേക്ക് കൊണ്ട് വരുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ദൗത്യം?