Question:
കേരള സംസ്ഥാന നൈപുണ്യ വികസന മിഷൻറെ കീഴിലുള്ള ആദ്യത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രം നിലവിൽ വന്നത് എവിടെയാണ് ?
Aപാപ്പനംകോട്
Bചടയമംഗലം
Cഇലന്തൂർ
Dമരട്
Answer:
A. പാപ്പനംകോട്
Explanation:
• തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോട്ടാണ് ആദ്യത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രം നിലവിൽ വന്നത് • ഓരോ ജില്ലയിലെയും പൊതുജനങ്ങൾക്ക് നൈപുണ്യ വികസനത്തെ സംബന്ധിച്ച് അറിയേണ്ട കാര്യങ്ങൾ എല്ലാം ലഭ്യമാകുന്ന സ്ഥാപനം ആണ് ജില്ലാ നൈപുണ്യ വികസന കേന്ദ്രം