Question:

ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ?

Aമുംബൈ

Bഡല്‍ഹി

Cകൊച്ചി

Dതിരുവന്തപുരം

Answer:

C. കൊച്ചി

Explanation:

ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന എ . ടി . എം . തുട ങ്ങിയത് - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ്. 2004ൽ കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ഒരു ജങ്കാർ ബോട്ടിലായിരുന്നു ഈ എ . ടി . എം സ്ഥാപിക്കപ്പെട്ടത്.


Related Questions:

The first psychological laboratary was established in India at

ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി?

ആദ്യത്തെ ലോക്സഭാ സ്പീക്കര്‍ ആര്?

ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാല്‍കുത്തിയ ആദ്യ ഇന്ത്യക്കാരന്‍ ആര്?

ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഒന്നാമത്തെ അധ്യക്ഷൻ ?