ഇന്ത്യയിലെ ആദ്യത്തെ IIT (Indian Institute of Technology) സ്ഥാപിതമായത് എവിടെ ?Aമദ്രാസ്BബോംബെCഖരഗ്പൂർDകാൺപൂർAnswer: C. ഖരഗ്പൂർRead Explanation:1951 ൽ വെസ്റ്റ് ബംഗാളിലെ ഖരഗ്പൂരിലാണ് ഇന്ത്യയിലെ ആദ്യത്തെ IIT സ്ഥാപിതമായത്Open explanation in App