Question:

ഇന്ത്യയിലാദ്യമായി 'ഇൻറർനാഷണൽ വിമൻസ് ട്രേഡ് സെൻറർ' നിലവിൽ വന്നത് എവിടെ ?

Aഗുജറാത്ത്

Bകേരളം

Cതമിഴ്നാട്

Dഉത്തർപ്രദേശ്

Answer:

B. കേരളം

Explanation:

കേരളത്തിലെ എറണാകുളത്തെ അങ്കമാലിയിൽ ആണ് ഇന്ത്യയിലാദ്യമായി 'ഇൻറർനാഷണൽ വിമൻസ് ട്രേഡ് സെൻറർ' നിലവിൽ വന്നത്.


Related Questions:

2024 ൽ നടന്ന 71-ാമത് മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയായ രാജ്യം ഏത് ?

2023 ലോക പോലീസ് ഉച്ചകോടിക്ക് വേദിയാകുന്നത് ?

ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇടവേള എടുത്ത് മാറി നിൽക്കുന്നതിനായി ഇൻസ്റ്റാഗ്രാം അവതരിപ്പിച്ച പുതിയ ഫീച്ചർ ഏതാണ് ?

2023 ലെ 8-ാമത് ആഗോള ഔഷധ സസ്യ ഉച്ചകോടിക്ക് വേദിയായത് എവിടെ ?

2022 വർഷത്തിലെ ലോക ആരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗികൾ ഉള്ള രാജ്യം ഏത് ?