App Logo

No.1 PSC Learning App

1M+ Downloads

ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ കയാക്കിങ് നടന്നത് എവിടെ ?

Aകുറ്റ്യാടി

Bതുഷാരഗിരി

Cഅരിപ്പാറ

Dനെടുങ്കയം

Answer:

B. തുഷാരഗിരി

Read Explanation:

- കോഴിക്കോട് ജില്ലയിലാണ് തുഷാരഗിരി സ്ഥിതി ചെയ്യുന്നത്.


Related Questions:

മൂന്നാർ ഹൈഡൽ ടുറിസം പദ്ധതി ഉദ്‌ഘാടനം ചെയ്ത വർഷം ?

2022 -ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയ കേരളത്തിലെ ജില്ല ഏതാണ് ?

താഴെ പറയുന്നതിൽ പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യാത്ത വിനോദ സഞ്ചാര കേന്ദ്രം ഏതാണ് ?

പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല :

കേരളത്തിലെ ആദ്യത്തെ സെലിബ്രിറ്റി വാക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?