Question:

പ്രഥമ കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് വേദി എവിടെയാണ് ?

Aഎറണാകുളം

Bതിരുവനന്തപുരം

Cകോട്ടയം

Dകോഴിക്കോട്

Answer:

B. തിരുവനന്തപുരം

Explanation:

  • കേരള സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് 2023 ഏപ്രിൽ 1 മുതൽ 3 വരെ തിരുവനന്തപുരത്തെ കോവളം ക്രാഫ്റ്റ് വില്ലേജിലാണ്  നടന്നത് 
  • പൊതുവിദ്യാഭാസ വകുപ്പിനുവേണ്ടി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
  • വിദ്യാഭ്യാസ മേഖലയിലെ നൂതനമായ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുവാനും പങ്കുവയ്ക്കാനുമുള്ള വേദി ഒരുക്കുക എന്നതാണ്
    പ്രാഥമികമായ ലക്ഷ്യം.

Related Questions:

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കുന്നതിനായി സംസ്ഥാന അഗ്നിരക്ഷാ സേന നടത്തിയ ദൗത്യം ഏതാണ് ?

ഉമ്മൻചാണ്ടിയുടെ ആത്മകഥയ്ക്ക് അവതാരിക എഴുതിയ മലയാള സിനിമ നടൻ ആര് ?

മനുഷ്യർക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളുടെ നീക്കങ്ങളെ കുറിച്ച് വിവരം നൽകുന്നതിന് വേണ്ടി കേരള വനം വകുപ്പ് ആരംഭിച്ച ആപ്പ് ?

2021- ലെ വായനാദിനത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി പ്രഖ്യാപിച്ച സ്ഥലം ഏതാണ് ?

2024 ൽ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആശുപത്രി ഏത് ?