കേരളത്തിലെ ആദ്യത്തെ യന്ത്രവൽകൃത റെയിൽവേ ഗേറ്റ് സ്ഥാപിച്ചത് എവിടെ ?AആലുവBതുറവൂർCഏറ്റുമാനൂർDഹരിപ്പാട്Answer: B. തുറവൂർRead Explanation:• ഈ സംവിധാനം നടപ്പിലാക്കുന്ന ദക്ഷിണ റെയിൽവേയുടെ രണ്ടാമത്തെ സ്ഥലം ആണ് തുറവൂർ • ദക്ഷിണ റെയിൽവേയിൽ ഈ സംവിധാനം ആദ്യമായി നടപ്പിലാക്കിയത് - മധുരOpen explanation in App