Question:
ആധുനിക ഒളിമ്പിക്സ് ആദ്യമായി നടന്നത് എവിടെവെച്ച്?
Aആതൻസ്
Bപാരീസ്
Cലണ്ടൻ
Dസ്റ്റോക് ഹോം
Answer:
A. ആതൻസ്
Explanation:
ആധുനിക ഒളിമ്പിക്സ്
- ആരംഭിച്ചത് - എ.ഡി 1896
- പിതാവ് - ബാരൺ പിയറി.ഡി.കുബർട്ടിൻ
- 4 വർഷത്തിൽ ഒരിക്കലാണ് ഒളിമ്പിക്സ് നടക്കുന്നത്
- പ്രഥമ ആധുനിക ഒളിമ്പിക്സിന് വേദിയായ നഗരം - ഏഥൻസ് (ഗ്രീസ്)
- 16 ദിവസങ്ങളിലായാണ് ആധുനിക ഒളിമ്പിക്സ് നടന്നത്
- 1896 -ലെ പ്രഥമ ആധുനിക ഒളിമ്പിക്സിലെ ജേതാക്കൾ - യു.എസ്.എ
- ആദ്യ മെഡൽ ജേതാവ് -ജെയിംസ് ബ്രണ്ടൻ കൊണോലി (യു.എസ്.എ)