Question:

ഇന്ത്യയുടെ 'അമൃത് സരോവർ' പദ്ധതി പ്രകാരം ഇന്ത്യയിൽ ആദ്യമായി കുളം നിർമിച്ചത് എവിടെയാണ് ?

Aരാംപൂർ, ഉത്തർപ്രദേശ്

Bജയ്‌പൂർ, രാജസ്ഥാൻ

Cവഡോദര, ഗുജറാത്ത്

Dതുംകൂർ, കർണാടക

Answer:

A. രാംപൂർ, ഉത്തർപ്രദേശ്

Explanation:

75-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 75 കുളങ്ങൾ നിർമിക്കുന്ന പദ്ധതിയാണ് "അമൃത് സരോവർ'


Related Questions:

2024 ൽ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 213.14 കോടി രൂപ പിഴ ശിക്ഷ വിധിച്ച സമൂഹമാധ്യമ കമ്പനി ?

'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടി രിക്കുന്നു ?

ഉപഭോക്ത്യ പരാതികൾ എളുപ്പത്തിൽ ഫയൽ ചെയ്യാൻ വേണ്ടി ആരംഭിച്ച എ ഐ അധിഷ്ഠിത ചാറ്റ്ബോട്ട് ?

അസറ്റ് റിക്കവറി ഇൻ്റെറാജൻസി നെറ്റ്‌വർക്ക് ഏഷ്യാ-പസഫിക്കിൻ്റെ (ARIN - IN) സ്റ്റിയറിങ് കമ്മിറ്റിയിൽ അംഗമായ ഇന്ത്യൻ അന്വേഷണ ഏജൻസി ?

എണ്ണക്കുരു ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി ?