Question:

കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് നിലവിൽ വന്നത് എവിടെ ?

Aകൊല്ലം

Bആലപ്പുഴ

Cതിരുവനന്തപുരം

Dകൊച്ചി

Answer:

B. ആലപ്പുഴ

Explanation:

  • കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് നിലവിൽ വന്നത് - ആലപ്പുഴ

  • നിലവിൽ വന്ന വർഷം - 1852

  • കേരളത്തിലെ ആദ്യത്തെ രജിസ്റ്റേർഡ് ഗ്രന്ഥശാല നിലവിൽ വന്നത് - അമ്പലപ്പുഴ

  • പടിഞ്ഞാറൻ തീരത്തെ ആദ്യത്തെ ലൈറ്റ് ഹൌസ് നിലവിൽ വന്നത് - ആലപ്പുഴ ( 1862 )

  • കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ - ഉദയ സ്റ്റുഡിയോ ( ആലപ്പുഴ )


Related Questions:

കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല ഏത്?

കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ?

സ്കൂൾ വിദ്യാർത്ഥികൾക്കായി ബോക്സിങ് അക്കാദമി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ ജില്ല ?

ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

അന്താരഷ്ട്ര പുഷ്പമേളയായ "പൂപ്പൊലി 2024" ന് വേദിയായ കേരളത്തിലെ ജില്ല ഏത് ?