കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്ക് നിലവിൽ വന്നത് എവിടെയാണ് ?Aപാലക്കാട്Bകോഴിക്കോട്Cമലപ്പുറംDഎറണാകുളംAnswer: A. പാലക്കാട്Read Explanation:വ്യവസായ പാർക്ക് ആരംഭിച്ച കമ്പനി - ഫെതർ ലൈക് ഫോം പ്രൈവറ്റ്ലിമിറ്റഡ്.പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത് - കേരള വ്യവസായ വകുപ്പ് Open explanation in App