Question:
ഇന്ത്യയിലെ ആദ്യത്തെ ശുദ്ധമായ ഹരിത ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വന്നത് ?
Aമഥുര, ഉത്തർപ്രദേശ്
Bജോർഹട്ട്, അസം
Cകാൺപൂർ, ഉത്തർപ്രദേശ്
Dഗുവാഹത്തി, അസം
Answer:
B. ജോർഹട്ട്, അസം
Explanation:
anion exchange membrane (AEM) (AEM ) സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റ് കൂടിയാണ് ഇത്.