കേരളത്തിൽ ആദ്യ SC/ST കോടതി നിലവിൽ വന്നത് എവിടെ ?
Read Explanation:
- കേരളത്തിൽ ആദ്യ SC/ST കോടതി നിലവിൽ വന്നത് - മഞ്ചേരി
- കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാന ഗ്രാമം - ചെറുകുളത്തൂര്‍
- കേരളത്തില്‍ ആദ്യത്തെ ഹൈഡല്‍ ടൂറിസം ആരംഭിച്ചത് - മൂന്നാര്‍
- ISO സര്‍ട്ടിഫിക്കേഷന്‍ നേടിയ കേരളത്തിലെ ആദ്യ വിമാനത്താവളം - തിരുവനന്തപുരം
- കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍വല്‍കൃത താലൂക്ക് - ഒറ്റപ്പാലം
- കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ പട്ടണം - കോട്ടയം
- കേരളത്തിലെ ആദ്യത്തെ നോക്കുകൂലി വിമുക്ത ജില്ല - മലപ്പുറം