Question:

കേരളത്തില്‍ ആദ്യമായി ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ തുറന്ന സ്ഥലം?

Aകൊടുങ്ങല്ലൂര്‍

Bതിരുവനന്തപുരം

Cഗുരുവായൂര്‍

Dതൃശ്ശൂര്‍

Answer:

C. ഗുരുവായൂര്‍

Explanation:

നിലവില്‍ ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ കണ്ടാണശേരിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറും. ക്ഷേത്ര സുരക്ഷയുമായി ബന്ധപ്പെട്ട നടപടികള്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനു കീഴിലാവും.


Related Questions:

The First private T.V.channel company in Kerala is

കേരളത്തിൽ ആദ്യമായി പട്ടികജാതി പട്ടികവർഗ്ഗർക്കായുള്ള കോടതി സ്ഥാപിച്ചത് എവിടെയാണ്?

കേരള ബ്രൂവെറി റൂൾസ് നിലവിൽ വന്ന വർഷം ഏത്?

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?

മിസ്റ്റർ യൂണിവേഴ്സസ് ലഭിക്കുന്ന ആദ്യ മലയാളി?