Question:

വിദേശികളായ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള കേരളത്തിലെ ആദ്യത്തെ ട്രാൻസിറ്റ് ഹോം സ്ഥാപിച്ചത് എവിടെയാണ് ?

Aകൊച്ചി

Bതിരുവനന്തപുരം

Cആലപ്പുഴ

Dകോഴിക്കോട്

Answer:

C. ആലപ്പുഴ

Explanation:

• ആലപ്പുഴ നഗരത്തിലെ വലിയകുളത്താണ് ട്രാൻസിറ്റ് ഹോം സ്ഥാപിച്ചത് • അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശ പൗരന്മാരെയും, പാസ്പോർട്ട്, വിസ എന്നിവയുടെ കാലാവധി കഴിഞ്ഞതിന് ശേഷവും രാജ്യത്ത് നിയമാനുസൃതമല്ലാതെ തുടരുന്ന വിദേശ പൗരന്മാരെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ താമസിപ്പിക്കുന്ന സ്ഥാപനമാണ് ട്രാൻസിറ്റ് ഹോം • ട്രാൻസിറ്റ് ഹോം സ്ഥാപിച്ചത് - കേരള സാമൂഹികനീതി വകുപ്പ്


Related Questions:

ഇപ്പോഴത്തെ കേരള ഗവർണ്ണർ ആരാണ് ?

കേരള ഹൈക്കോടതിയിൽ ഇപ്പോഴുള്ള ജഡ്ജിമാരുടെ എണ്ണം ?

2023 മാർച്ചിൽ കേരളത്തിലെ അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകരുടെ വിരമിക്കൽ പ്രായം എത്ര വയസ്സായാണ് ഉയർത്തിയത് ?

2025 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളി സസ്യ ശാസ്ത്രജ്ഞൻ ?

കേരളത്തിലെ ചീഫ് ഇലക്ട്രൽ ഓഫീസർ (CEO) ആരാണ് ?