Question:

ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം നിലവിൽ വന്നത് എവിടെ ?

Aരാമേശ്വരം

Bകന്യാകുമാരി

Cമുംബൈ

Dമാംഗ്ലൂർ

Answer:

A. രാമേശ്വരം

Explanation:

• രാമനാഥപുരത്തെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന കടലിനു മീതെയുള്ള പാലം • പാലത്തിൻറെ ദൂരം - 2.08 കിലോമീറ്റർ • പാലത്തിൻറെ നിർമ്മാതാക്കൾ - റെയിൽ വികാസ് നിഗം ലിമിറ്റഡ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ വനിത സ്റ്റേഷൻ മാസ്റ്റർ ആരാണ് ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പിയർ ബ്രിഡ്ജ് നിലവിൽ വരുന്ന സംസ്ഥാനം ?

ഇന്ത്യയിലെ എത്രാമത്തെ വന്ദേ ഭാരത് ട്രെയിനാണ് കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സർവ്വീസ് ആരംഭിച്ചത്

2023 -24 സാമ്പത്തിക വർഷത്തിലെ ദക്ഷിണ റെയിൽവേയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ വരുമാനം നേടിയ റെയിൽവേസ്റ്റേഷൻ ഏത് ?

' ഇന്ത്യൻ റെയിൽവേ ബോർഡ് ' രൂപീകൃതമായ വർഷം ഏതാണ് ?