Question:

പ്രഥമ ലോക ചെസ് ചാമ്പ്യൻസ് ലീഗ് വേദി ?

Aബെയ്‌ജിങ്‌

Bദുബായ്

Cദോഹ

Dനോർവേ

Answer:

B. ദുബായ്

Explanation:

6 ടീമുകളാണ് ചെസ് ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്നത്.


Related Questions:

ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ആസ്ഥാനം എവിടെ ?

'ആൻറിന' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?

2024-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ?

1976 ൽ മോൺട്രിയൽ ഒളിമ്പിക്സിൽ വച്ച് ജിംനാസ്റ്റിക്‌സിൽ 'പെർഫെക്ട് ടെൻ' നേടുന്ന ആദ്യ താരം?

2021-ലെ ലോക ലോറസ് സ്പോർട്സ് പുരസ്‌കാര വേദി ?