Question:

2024 ൽ നടന്ന പ്രഥമ വേൾഡ് ലെജൻഡ്‌സ് ക്രിക്കറ്റ് ട്വൻറി-20 ചാമ്പ്യൻഷിപ്പിന് വേദിയായത് എവിടെ ?

Aഇംഗ്ലണ്ട്

Bഓസ്ട്രേലിയ

Cഇന്ത്യ

Dദക്ഷിണാഫ്രിക്ക

Answer:

A. ഇംഗ്ലണ്ട്

Explanation:

• പ്രഥമ കിരീടം നേടിയത് - ഇന്ത്യ ചാമ്പ്യൻസ് • റണ്ണറപ്പ് - പാക്കിസ്ഥാൻ ചാമ്പ്യൻസ് • ടൂർണമെൻറിൽ പങ്കെടുത്ത ടീമുകളുടെ എണ്ണം - 6


Related Questions:

1952 , 1956 ഒളിമ്പിക്സുകളിൽ ഡൈവിംഗ് ഇനങ്ങളിൽ 4 സ്വർണ്ണ മെഡൽ നേടിയ അമേരിക്കൻ ഇതിഹാസ താരം 2023 മാർച്ചിൽ അന്തരിച്ചു . അന്താരാഷ്ട്ര നീന്തൽ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ഈ വനിത ഡൈവർ ആരാണ് ?

" മോണ്ടോ" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കായിക താരം ആര് ?

സ്‌കോട്ട്ലാൻഡിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?

അഞ്ച് വളയങ്ങൾ ആലേഖനം ചെയ്ത ഒളിമ്പിക്സ് പതാകയുടെ നിറമെന്ത് ?

2024-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ?