അഹിംസ വിശ്വഭാരതി സംഘടനയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യത്തെ ലോക സമാധാന കേന്ദ്രം സ്ഥാപിച്ചത് എവിടെ ?
Aഅയോദ്ധ്യ
Bഗുരുഗ്രാം
Cഅമൃത്സർ
Dമഹാബലേശ്വർ
Answer:
B. ഗുരുഗ്രാം
Read Explanation:
• അഹിംസ, ആത്മീയ അവബോധം, മാനുഷിക മൂല്യങ്ങൾ, സാർവത്രിക സാഹോദര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം സ്ഥാപിച്ചത്
• അഹിംസ വിശ്വഭാരതി എന്ന സംഘടനയുടെ സ്ഥാപകൻ - ആചാര്യ ലോകേഷ് മുനി