Question:
2024 ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ റബ്ബർ മീറ്റിന് വേദിയായത് എവിടെ ?
Aകോട്ടയം
Bഎറണാകുളം
Cഗുവാഹത്തി
Dദിസ്പൂർ
Answer:
C. ഗുവാഹത്തി
Explanation:
• റബ്ബർ മേഖലയിലെ വിവിധ സംഘടനകളുമായി ചേർന്ന് റബ്ബർ ബോർഡ് നടത്തുന്ന സമ്മേളനം • റബ്ബർ മീറ്റിൻറെ 2024 ലെ ചർച്ചാ വിഷയം - പ്രകൃതിദത്ത റബ്ബറും, മാറുന്ന ഭൂപ്രകൃതിയും, ഉയരുന്ന പുതുരീതികളും നാളേക്ക് വേണ്ട ഉൾകാഴ്ചകളും