Question:
കേരളത്തിൽ അന്താരാഷ്ട്ര കുരുമുളക് എക്സ്ചേഞ്ച് സ്ഥാപിതമായത്. ?
Aകൊച്ചി.
Bചേർത്തല.
Cമൂന്നാർ.
Dമുണ്ടക്കയം.
Answer:
A. കൊച്ചി.
Explanation:
- ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്ന കേരളത്തിലെ പരമ്പരാഗത വ്യവസായം- കയർ.
- ഇന്ത്യൻ കയർ വ്യവസായത്തിന്റെ ആസ്ഥാനം- കേരളം.
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം -മഹാരാഷ്ട്ര
- കശുവണ്ടി ഉത്പാദനത്തിൽ കേരളത്തിന്റെ സ്ഥാനം -6.
- അന്താരാഷ്ട്ര കുരുമുളക് ചേഞ്ച് സ്ഥാപിതമായത്- കൊച്ചി.
- കേരളത്തിൽ നൂൽ ഉത്പാദിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനം -വിജയമോഹിനി മിൽസ് ലിമിറ്റഡ്.