Question:

2024 ലെ അന്താരാഷ്ട്ര വാട്ടർ കോൺക്ലേവിന് വേദിയായത് എവിടെ ?

Aഗുവാഹത്തി

Bകട്ടക്ക്

Cകട്ടപ്പന

Dഷില്ലോങ്

Answer:

D. ഷില്ലോങ്

Explanation:

• അന്താരാഷ്ട്ര വാട്ടർ കോൺക്ലേവിൽ അവതരിപ്പിച്ച കേരളത്തിലെ പദ്ധതി - വറ്റാത്ത ഉറവയ്കായി ജലസമൃദ്ധി പദ്ധതി • "വറ്റാത്ത ഉറവയ്കായി ജലസമൃദ്ധി" പദ്ധതിനടപ്പാകക്കുന്ന കേരളത്തിലെ നിയോജക മണ്ഡലം - കാട്ടാക്കട


Related Questions:

തമോഗർത്തങ്ങൾ ,ന്യൂട്രോൺ നക്ഷത്രങ്ങൾ ,പൾസറുകൾ എന്നിവയുടെ പഠനത്തിനായി 2024 ജനുവരിയിൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത് ?

ചെന്നൈ കോർപ്പറേഷന്റ മേയറാവുന്ന ആദ്യ ദളിത് വനിത ?

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ?

17 -ാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ മുഖ്യാതിഥി ആരാണ് ?

എന്തിനു വേണ്ടിയുള്ള പദ്ധതിയാണ് ' സെൻട്രൽ വിസ്ത ' ?