2024 ഏപ്രിലിൽ നടന്ന ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ "ഡസ്റ്റ്ലിക് - 2024"ന് വേദിയായത് എവിടെ ?Aപിത്തോറഗഡ്Bതാഷ്‌കൻറ്റ്Cജയ്‌പൂർDടെർമെസ്Answer: D. ടെർമെസ്Read Explanation:• ഉസ്ബെക്കിസ്ഥാനിലെ ഒരു നഗരമാണ് ടെർമെസ് • സൈനിക അഭ്യാസത്തിൻറെ അഞ്ചാമത്തെ പതിപ്പ് ആണ് 2024 ൽ നടത്തിയത് • 2023 ൽ വേദിയായത് - പിത്തോറഗഡ്Open explanation in App