ഇന്ത്യയും കിർഗിസ്ഥാനും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് "എക്സർസൈസ് ഖൻജാർ -2025" (Exercise Khanjar) ന് വേദിയായത് എവിടെ ?Aജയ്‌സാൽമീർBബിഷ്കെക്ക്CപൂനെDടോക്‌മോക്Answer: D. ടോക്‌മോക്Read Explanation:• പന്ത്രണ്ടാമത് പതിപ്പാണ് 2025 ൽ നടന്നത് • ഈ സൈനികാഭ്യാസം ആദ്യമായി ആരംഭിച്ച വർഷം - 2011Open explanation in App