2024 മാർച്ചിൽ ഇന്ത്യയുടെ സംയുക്ത സേനാ സൈനിക അഭ്യാസമായ"ഭാരത ശക്തിക്ക്" വേദിയായത് എവിടെ ?Aപൊഖ്റാൻBഭോപ്പാൽCറാഞ്ചിDഭുവനേശ്വർAnswer: A. പൊഖ്റാൻRead Explanation:• രാജസ്ഥാനിലെ പൊഖ്റാനിൽ ആണ് സൈനിക അഭ്യാസത്തിന് വേദിയായത് • ഇന്ത്യയുടെ കര - വ്യോമ - നാവിക സേനകളുടെ സൈനിക അഭ്യാസമണ് പൊഖ്റാനിൽ നടന്നത്Open explanation in App