Question:
ദേശീയ യുവജന ദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ൽ നാഷണൽ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെവിടെ?
Aലഖ്നൗ
Bനോയിഡ
Cബാംഗ്ലൂർ
Dഹൈദരാബാദ്
Answer:
A. ലഖ്നൗ
Explanation:
🔹 2020ലെ വേദി - ലക്നൗ (ഉത്തർപ്രദേശ്) 🔹 1995 മുതൽ സർക്കാർ ദേശീയ യൂത്ത് ഫെസ്റ്റിവൽ (എൻവൈഎഫ്) സംഘടിപ്പിക്കുന്നു. 🔹 വിവേകാനന്ദന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് നാഷണൽ യൂത്ത് ഫെസ്റ്റിവൽ ആഘോഷിക്കുന്നത്