Question:
തരം തിരിക്കാൻ കഴിയാത്ത മാലിന്യങ്ങളിൽ നിന്ന് ഇന്ധനം നിർമ്മിക്കുന്ന "Refuse Derived Fuel Plant" കേരളത്തിൽ എവിടെയാണ് ആദ്യമായി സ്ഥാപിച്ചത് ?
Aകൊല്ലം
Bതിരുവനന്തപുരം
Cഎറണാകുളം
Dകോഴിക്കോട്
Answer:
B. തിരുവനന്തപുരം
Explanation:
• തിരുവനന്തപുരം നഗരത്തിൽ ചാല, ചെന്തിട്ട, മണക്കാട് എന്നിവിടങ്ങളിലാണ് പ്ലാൻറ് സ്ഥാപിക്കുന്നത് • തരം തിരിക്കാൻ കഴിയാത്ത മാലിന്യങ്ങൾ കത്തിച്ച് ഇന്ധനമാക്കുന്ന പ്രക്രിയയാണ് Refuse Derived Fuel Plant കൊണ്ട് ലക്ഷ്യമിടുന്നത് • പദ്ധതി നടപ്പിലാക്കുന്നത് - തിരുവനന്തപുരം കോർപ്പറേഷൻ