Question:

കേരളത്തിലെ രണ്ടാമത്തെ പോലീസ് മ്യൂസിയം സ്ഥാപിതമായത് എവിടെ ?

Aആലപ്പുഴ

Bമലപ്പുറം

Cകോഴിക്കോട്

Dകണ്ണൂർ

Answer:

C. കോഴിക്കോട്

Explanation:

🔹 മലബാറിലെ ആദ്യത്തെ പോലീസ് മ്യൂസിയമാണിത് 🔹 ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയമാണ് കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം.


Related Questions:

സംസ്ഥാനത്ത് സ്ഥാപിക്കാൻ പോകുന്ന സെൻറ്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമിൻറെ പ്രഥമ ഡയറക്ടർ ആര് ?

രാജ്യത്തെ ആദ്യത്തെ പെൻറഗൺ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം ?

' വാഴ്ത്തപ്പെട്ട പൂച്ച ' എന്ന കഥാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയ കഥാകാരി ?

കേരള സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങൾക്ക് സർക്കാർ നൽകിയ പുതിയ പേര് ?

കേരളത്തിലെ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ വേണ്ടി പൊതുജന പങ്കാളിത്തത്തോടെ കേരള വനം വകുപ്പ് ആരംഭിച്ച കാമ്പയിൻ ?