ഇന്ത്യ ശ്രീലങ്ക സൈനിക അഭ്യാസമായ "മിത്ര ശക്തി" യുടെ പത്താം പതിപ്പിന് വേദിയായത് ?
Aമദുര ഒയ
Bപൂനെ
Cപൊഖ്‌റാൻ
Dജാഫ്‌ന
Answer:
A. മദുര ഒയ
Read Explanation:
• സൈനിക അഭ്യാസമായ മിത്ര ശക്തിയുടെ പത്താം പതിപ്പ് 2024 ൽ ആണ് നടന്നത്
• ശ്രീലങ്കയിലെമദുര ഒയയിലെ ആർമി ട്രെയിനിങ് സെൻഡറാണ് സൈനിക അഭ്യാസത്തിന് വേദിയായത്
• സൈനിക അഭ്യാസത്തിൽ ഇന്ത്യൻ സംഘത്തെ പ്രതിനിധീകരിച്ചത് - ഇന്ത്യൻ ആർമി രാജപുത്താന റൈഫിൾസ്
• ശ്രീലങ്കയെ പ്രതിനിധീകരിച്ചത് - ഗജബ റെജിമെൻറ്
• 2023 ലെ സൈനിക അഭ്യാസത്തിൻ്റെ വേദി - പുണെ
• മിത്ര ശക്തി സൈനിക അഭ്യാസത്തിൻ്റെ ആദ്യ പതിപ്പ് നടന്നത് - 2012