Question:
2024 ൽ നടന്ന മൂന്നാമത് കേരള സ്റ്റേറ്റ് പാരാ ഗെയിംസ് വേദി ?
Aകൊല്ലം
Bതിരുവനന്തപുരം
Cഎറണാകുളം
Dമലപ്പുറം
Answer:
B. തിരുവനന്തപുരം
Explanation:
• പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, പാരാ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്, പാരാ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് എന്നിവ ഉൾപ്പെടുന്നതാണ് കേരള സ്റ്റേറ്റ് പാരാ ഗെയിംസ് • മത്സരങ്ങൾ നടത്തുന്നത് - സ്പോർട്സ് അസോസിയേഷൻ ഓഫ് ഡിഫറൻറ്ലി ഏബിൾഡ് ഓഫ് കേരള