Question:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാമത് സമ്മേളനം നടന്നത് എവിടെ വെച്ചാണ് ?

Aമദ്രാസ്

Bബോംബെ

Cഅലഹബാദ്

Dകൊൽക്കത്ത

Answer:

A. മദ്രാസ്

Explanation:

ആദ്യത്തെ സെഷൻ നടന്നത് 1885-ൽ ബോംബയിലായിരുന്നു. രണ്ടാമതായി 1886-ൽ കൊൽക്കത്തയിലും, മൂന്നാമതായി 1887 -ൽ മദ്രാസിലുമായാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സെഷനുകൾ നടന്നത്. മദ്രാസ് സെഷനിൽ ബാദ്റുദ്ദീൻ ത്യാബ്ജിയായിരുന്നു അധ്യക്ഷൻ.


Related Questions:

ആദ്യ കോൺഗ്രസ് സമ്മേളനങ്ങളും പങ്കെടുത്ത ഔദ്യോഗിക പ്രതിനിധികളുടെ എണ്ണവും ? 

1.ബോംബൈ - 78 പ്രതിനിധികൾ  

2.കൊൽക്കത്ത - 434 പ്രതിനിധികൾ   

3.മദ്രാസ് - 607 പ്രതിനിധികൾ   

4.അലഹബാദ് - 1248 പ്രതിനിധികൾ 

ശരിയായ ജോഡി ഏതാണ് ? 

The fourth President of Indian National Congress in 1888:

Where did the historic session of INC take place in 1929?

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ അധ്യക്ഷ

The INC adopted the goal of a socialist pattern at the :