Question:

അടുത്തിടെ ചിനാർ മരങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ട്രീ ആധാർ (Tree Aadhaar) മിഷൻ ആരംഭിച്ചത് എവിടെ ?

Aഹിമാചൽ പ്രദേശ്

Bഅരുണാചൽ പ്രദേശ്

Cജമ്മു കാശ്മീർ

Dഉത്തരാഖണ്ഡ്

Answer:

C. ജമ്മു കാശ്മീർ

Explanation:

• ചിനാർ മരങ്ങളുടെ സെൻസസ് നടത്തുകയും ഫലപ്രദമായി സംരക്ഷിക്കുകയും ചെയ്യുകയാണ് പദ്ധതി ലക്ഷ്യം • ജമ്മു കശ്മീരിൻ്റെ ഔദ്യോഗിക വൃക്ഷം - ചിനാർ


Related Questions:

2023 സെപ്റ്റംബറിൽ യു ജി സിയും കേന്ദ്ര ഗവൺമെൻറ് ചേർന്ന് ആരംഭിച്ച അധ്യാപക പരിശീലന പദ്ധതി ഏത് ?

2023 മാർച്ചിൽ ന്യൂയോർക്ക് മാൻഹട്ടൻ ഫെഡറൽ ജില്ല കോടതി ജഡ്ജിയായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ ?

ഗഗൻയാൻ ദൗത്യത്തിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യങ്ങൾ ?

2024 ൽ നടന്ന പ്രഥമ ബോഡോ ലാൻഡ് മഹോത്സവത്തിന് വേദിയായത് എവിടെ ?

ദേശീയ യുവജന ദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ൽ നാഷണൽ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെവിടെ?