App Logo

No.1 PSC Learning App

1M+ Downloads

2023 ലെ 5-ാമത്തെ ഇന്ത്യ-യുഎസ് 2+2 ഡയലോഗിന് വേദിയായത് എവിടെയാണ് ?

Aഗുവാഹത്തി

Bനോയിഡ

Cന്യൂഡൽഹി

Dമുംബൈ

Answer:

C. ന്യൂഡൽഹി

Read Explanation:

• ഇന്ത്യ-പസഫിക്ക് മേഖലയിലെ സുരക്ഷാ, സാമ്പത്തിക, പ്രതിരോധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആണ് യോഗം നടത്തുന്നത്


Related Questions:

അടുത്തിടെ സൈബർ ആക്രമണം നേരിട്ട ഇന്ത്യയിലെ ആണവ നിലയം ?

ഇന്ത്യയുടെ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് നൽകിയ പുതിയ പേര് എന്ത് ?

2023 മാർച്ചിൽ ഇന്ത്യ - ചൈന അതിർത്തിയായ മക്മോഹൻ രേഖയെ രാജ്യാന്തര അതിർത്തിയായി അംഗീകരിച്ച വിദേശ രാജ്യം ഏതാണ് ?

ഗോത്ര വർഗ്ഗ വിഭാഗത്തിൽ നിന്ന് സിവിൽ ജഡ്ജി പദവിയിൽ എത്തിയ ആദ്യ വനിത ?

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്ക് പ്രകാരം 2022 - 23 സാമ്പത്തിക വർഷം ഇന്ത്യ കൈവരിക്കുന്ന വളർച്ച എത്ര ശതമാനമാണ് ?