2024 ഒക്ടോബറിൽ നടന്ന മലബാർ നാവിക അഭ്യാസത്തിന് വേദിയായത് എവിടെ ?
Aവിശാഖപട്ടണം
Bകൊച്ചി
Cലക്ഷദ്വീപ്
Dആൻഡമാൻ & നിക്കോബാർ
Answer:
A. വിശാഖപട്ടണം
Read Explanation:
• മലബാർ നാവിക അഭ്യാസത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ - ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ
• മലബാർ നാവിക അഭ്യാസം ആദ്യമായി നടത്തിയ വർഷം - 1992
• 2023 ലെ നാവിക അഭ്യാസത്തിന് വേദിയായത് - സിഡ്‌നി (ഓസ്‌ട്രേലിയ)