ലോകത്തിലെ ആദ്യത്തെ ഹൈ ആൾട്ടിട്യൂഡ് പാരാ സ്പോർട്സ് സെൻഡർ (High-Altitude Para Sports Centre) നിലവിൽ വന്നത് എവിടെ ?AനീലഗിരിBലേCഡെറാഡൂൺDഷില്ലോങ്Answer: B. ലേRead Explanation:• സെൻഡർ സ്ഥാപിച്ചത് - ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്പ്മെൻറ് കൗൺസിൽ • ആദിത്യ മേത്ത ഫൗണ്ടേഷൻ്റെ സഹായത്തോടെയാണ് പാരാ സ്പോർട്സ് സെൻഡർ സ്ഥാപിച്ചത്Open explanation in App