Question:

ലോകത്തിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച പോർട്ടബിൾ ആശുപത്രിയായ "ആരോഗ്യ മൈത്രി ക്യൂബ്" സ്ഥാപിച്ചത് എവിടെയാണ് ?

Aന്യൂഡൽഹി

Bഗുരുഗ്രാം

Cലഖ്‌നൗ

Dനോയിഡ

Answer:

B. ഗുരുഗ്രാം

Explanation:

• പോർട്ടബിൾ ആശുപത്രി നിർമ്മാണത്തിലെ നോഡൽ ഏജൻസി - എച്ച് എൽ എൽ ലൈഫ് കെയർ


Related Questions:

കേരളത്തിൽ ഡിജിറ്റൽ പഠനരീതി പ്രോത്സാഹിപ്പിക്കുന്നതിൽ ഒന്നാമത് എത്തിയ ജില്ലകൾ ?

ആദ്യ ഗോവ പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് ഫിലിം പ്രദർശിപ്പിക്കുന്ന ചിത്രം ?

കോവിഡിനു കാരണമായ സാർസ് കോവ് - 2 ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള WHO യുടെ വിദഗ്ധ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ ആരാണ് ?

ഇന്ത്യയിലെ ആദ്യത്തെ നദീജല സംയോജന പദ്ധതി ?

വെങ്കലത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ശിവശില്പം സ്ഥാപിക്കുന്നത് എവിടെ ?