ഇന്ത്യക്ക് പുറത്ത് ലോകത്തെ ആദ്യ യോഗ സര്‍വകലാശാല എവിടെയാണ് ആരംഭിച്ചത് ?AചൈനBഫ്രാൻസ്Cഓസ്‌ട്രേലിയDഅമേരിക്കAnswer: D. അമേരിക്കRead Explanation:വിവേകാനന്ദ യോഗ യൂണിവേഴ്‌സിറ്റി എന്ന പേരിൽ അമേരിക്കയിലെ ലോസ്ഏഞ്ചല്‍സിലാണ് ആദ്യ ക്യാംപസ് തുടങ്ങിയത്.Open explanation in App