Question:

2024 ൽ "പരാപരാട്രെച്ചിന നീല" അപൂർവ്വയിനം നീലനിറത്തിലുള്ള ഉറുമ്പുകളെ കണ്ടെത്തിയത് എവിടെ നിന്നാണ് ?

Aകേരളം

Bതമിഴ്‌നാട്

Cഅരുണാചൽ പ്രദേശ്

Dപഞ്ചാബ്

Answer:

C. അരുണാചൽ പ്രദേശ്

Explanation:

• അരുണാചൽ പ്രദേശിലെ സിയാങ് താഴ്‌വരയിൽ നിന്നാണ് നീല ഉറുമ്പുകളെ കണ്ടെത്തിയത് • ഉറുമ്പിനെ കണ്ടെത്തിയ മലയാളി ശാസ്ത്രജ്ഞൻ - ഡോ. പ്രിയദർശൻ ധർമ്മരാജൻ • ബെംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് ദി എൻവയോൺമെൻറ്റിൻ്റെ നേതൃത്വത്തിൽ ആണ് ഗവേഷണം നടത്തിയത്


Related Questions:

Which state is known as the ‘Granary of India’?

അരുണാചൽ പ്രദേശിൻ്റെ സംസ്ഥാന പുഷ്‌പം ഏത് ?

ധാതുസമ്പത്തിൽ ഒന്നാംസ്ഥാനമുള്ള ഇന്ത്യൻ സംസ്ഥാനം :

ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ?

ഭോജ് തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?