Question:
നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന് കീഴിലെ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് നിലവിൽ വരുന്നത് ?
Aമഹാരാഷ്ട്ര
Bമധ്യപ്രദേശ്
Cഒഡീഷ
Dആന്ധ്രാ പ്രദേശ്
Answer:
D. ആന്ധ്രാ പ്രദേശ്
Explanation:
• ആന്ധ്രാ പ്രദേശിലെ അനകപ്പള്ളി ജില്ലയിലെ പുടിമടകയിലാണ് ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് സ്ഥാപിക്കുന്നത് • ഹബ്ബ് സ്ഥാപിക്കുന്നത് - NTPC ഗ്രീൻ എനർജി ലിമിറ്റഡും ആന്ധ്രാ പ്രദേശ് ന്യൂ ആൻഡ് റിന്യുവബിൾ എനർജി ഡെവലപ്പ്മെൻറ് കോർപ്പറേഷനും സംയുക്തമായി